കരോൾ ഗാന മത്സരം

Date:


ക്രിസ്മസ് 2023 ആഘോഷത്തിന്റെ ഭാഗമായി SH Media Pala ഒരുക്കുന്ന കരോൾ ഗാന മത്സരത്തിലേക്ക് ഏവർക്കും സ്വാഗതം

.നിർദ്ദേശങ്ങൾ

  1. ഓരോ ടീമിലും മത്സരാർത്ഥികളുടെ എണ്ണം 5 മുതൽ 10 വരെ
  2. സമയപരിധി 7 മിനിറ്റ്. Fusion song അനുവദനീയമല്ല
  3. സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാവുന്നതാണ്. കരോക്കെ പാടില്ല.
  4. Live Recording ആയിരിക്കണം. Video editing അനുവദനീയമല്ല.
  5. മത്സരാർത്ഥികൾക്ക് പ്രായപരിധി ഇല്ല.
  6. വൈദികർ,സമർപ്പിതർ,വൈദിക സമർപ്പിത പരിശീലനത്തിൽ ആയിരിക്കുന്നവർ, പ്രവാസി മലയാളികൾ എന്നിവർക്കും പങ്കെടുക്കാം.
  7. രജിസ്ട്രേഷൻ ഫീസ് 300 രൂപ .
    രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി November 5
    രജിസ്റ്റർ ചെയ്യേണ്ട Link https://forms.gle/LUhh3hBobvN4hHBk9
  8. Submission Date – 2023 November 20
    Mail ID : shmediapala@gmail.com
  9. തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ 10 ടീമിന്റെ വിധി നിർണയം (30%) online platform ൽ ആയിരിക്കും.
    ഒന്നാം സമ്മാനം : 5000
    രണ്ടാം സമ്മാനം : 3000
    മൂന്നാം സമ്മാനം : 2000
    വീഡിയോകൾ ലഭിക്കേണ്ട അവസാന തീയതി
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
    7306687351

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(ഡി.എ.ടി.എ.)കോട്ടയം ജില്ലാസമ്മേളനം

ഏറ്റുമാനൂര്‍: ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(ഡി.എ.ടി.എ.)കോട്ടയം ജില്ലാസമ്മേളനം ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്...

രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍....

മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം അംഗനവാടി ടീച്ചര്‍ മറച്ചുവച്ചതായി ആക്ഷേപം

തിരുവനന്തപുരം മാറനല്ലൂരില്‍ അംഗനവാടിയില്‍ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചര്‍...

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...