1945 സെപ്റ്റംബർ 14ലാണ് കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നത്.
എന്നാൽ അന്ന് കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിരുന്നില്ല. 1956ൽ സംസ്ഥാനം രൂപീകൃതമായതോടെ സംസ്ഥാന വ്യാപക പ്രസ്ഥാനമായി ഗ്രന്ഥശാലകൾ വളർന്നു. 1945ൽ കേവലം 47 ഗ്രന്ഥശാലകൾ മാത്രം ഉണ്ടായിരുന്ന കൗൺസിൽ ഇന്ന് 9515 ഗ്രന്ഥശാലകളുള്ള മഹത്തായ പ്രസ്ഥാനമാണ്. വായന ഡിജിറ്റൽ ആയി മാറുന്ന കാലത്തിലും കേരളത്തിലെ വായനശാലകൾ സജീവമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻചെയ്
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision