ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ ഡ്രോൺ കാമറകൾ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണർ എസ് ശ്രീജിത്ത്.
ഒരു ജില്ലയിൽ പത്തെണ്ണം വീതം സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിന് 140 ഡ്രോൺ കാമറകൾ ഉപയോഗിക്കാനാണ് ശ്രമം. ഭാരമേറിയ എഐ കാമറകൾ ഘടിപ്പിക്കാൻ ശേഷിയുള്ള പ്രത്യേക ഡ്രോണുകൾ നിർമിക്കാൻ വിവിധ ഏജൻസികളുമായി മോട്ടർ വാഹന വകുപ്പു ചർച്ച തുടരുകയാണെന്നും ശ്രീജിത് അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision