ISRO ശാസ്ത്രജ്ഞ എൻ വളർമതി അന്തരിച്ചു

spot_img

Date:

ചന്ദ്രയാൻ-3 അടക്കമുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണ സമയത്ത് കൗണ്ട് ഡൗണിന് ശബ്ദം നൽകിയ ISRO ശാസ്ത്രജ്ഞ എൻ വളർമതി (64) അന്തരിച്ചു

. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചാണ് അന്ത്യം. നിരവധി ദൗത്യങ്ങളിൽ കൗണ്ട് ഡൗൺ ശബ്ദം വളർമതിയുടേതായിരുന്നു. ‘ഭാവി പദ്ധതികളിൽ വളർമതിയുടെ കൗണ്ട് ഡൗൺ ശബ്ദം ഉണ്ടാകില്ല. ചന്ദ്രയാൻ-3 ആയിരുന്നു അവരുടെ അവസാനത്തേത്. അപ്രതീക്ഷിത വേർപാട്’ ISRO മുൻ ഡയറക്ടർ പിവി വെങ്കിട്ടകൃഷ്ണൻ കുറിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യു https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക


https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related