12 കാരന് മെലിയോയിഡോസിസ്; ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി

Date:

കണ്ണൂർ പയ്യന്നൂരിൽ 12 വയസുകാരനിൽ മെലിയോയിഡോസിസ് എന്ന രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി.

ബാക്ടീരിയ വഴി വന്നെത്തുന്ന ഒരു രോഗമാണിത്. മണ്ണിൽ നിന്നോ മലിനജലത്തിൽ നിന്നോ ആണ് രോഗാണുബാധയുണ്ടാകുന്നത്. സംഭവത്തെത്തുടർന്ന് പയ്യന്നൂർ കോറോം ഭാഗത്ത് ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് കുട്ടിക്ക് മെലിയോയിഡോസിസാണെന്ന് സ്ഥിരീകരിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ...

സമ്പദ്‌വ്യവസ്ഥയെ സുവിശേഷമൂല്യങ്ങളിലൂടെ പരിവർത്തനം ചെയ്യുക: യുവസംരംഭകരോട് ഫ്രാൻസിസ് പാപ്പാ

സാമ്പത്തികവ്യവസ്ഥിതിക്ക് ക്രൈസ്തവമായ നവജീവൻ നൽകാനുള്ള തന്റെ ക്ഷണം സ്വീകരിച്ച്, സഭാപ്രമാണങ്ങളും സുവിശേഷമൂല്യങ്ങളും...

അനുദിന വിശുദ്ധർ – വിശുദ്ധ വിന്‍സെന്റ് ഡി പോള്‍

ഫ്രാന്‍സിന്റെ തെക്ക്‌-പടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു പാവപ്പെട്ട കുടുംബത്തില്‍ 1576 നും 1581നും...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  27

2024 സെപ്റ്റംബർ   27   വെള്ളി   1199 കന്നി   11 വാർത്തകൾ പ്രാർത്ഥന: ദൈവവുമായുള്ള സംഭാഷണോപാധി,...