ഇന്റർനെറ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുപിഐ ലൈറ്റ് വാലറ്റ് പേയ്മെന്റിന്റെ പരമാവധി പരിധി വർധിപ്പിച്ച് ആർബിഐ.
ഇന്റർനെറ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുപിഐ ലൈറ്റ് വാലറ്റ് പേയ്മെന്റിന്റെ പരമാവധി പരിധി 200 രൂപയിൽ നിന്ന് 500 രൂപയായി വർധിപ്പിച്ച് ആർബിഐ. എന്നാൽ ഈ സംവിധാനത്തിലൂടെ പ്രതിദിനം 2000 രൂപ വരെ പണമടയ്ക്കാൻ കഴിയുമെന്ന് ആർബിഐ വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറിൽ യുപിഐ ലൈറ്റ് സംവിധാനം നിലവിൽ വന്നതിൽ പിന്നെ പ്രതിമാസം ഒരു കോടിയിലധികം ഇടപാടുകളാണ് നടക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision