യുക്രെയിനിൽ ചെർനിഹിവിൽ നടന്ന യുദ്ധത്തിൽ ഒരു ആറുവയസ്സുകാരൻ കൊല്ലപ്പെടുകയും 12 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു
ഉക്രെയ്‌നിലുടനീളം കുട്ടികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സമീപകാല ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇത്.ഉക്രൈൻ യുദ്ധം തുടങ്ങിയതിൽ പിന്നെ ബോംബാക്രമണത്തിന്റെ ഫലമായി 1,700-ലധികം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.ഈ ഭയാനകമായ യുദ്ധം നിമിത്തം കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നതും , തത്ഫലമായി കുടുംബങ്ങളിൽ ഉണ്ടാകുന്ന അതിരുകളില്ലാത്ത വേദനയുടെയും നേർക്കാഴ്ചയാവുകയാണ് ഉക്രൈൻ രാജ്യം.അതിനാൽ ആക്രമണങ്ങൾ അവസാനിപ്പിച്ചുകൊണ്ട് , കുട്ടികളെ സംരക്ഷിക്കുവാനും, രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുവാനും , കുട്ടികൾക്ക് ഭാവിയിലേക്കുള്ള പ്രതീക്ഷകൾ നൽകുവാനും യൂണിസെഫ് സംഘടന അന്താരാഷ്ട്ര സംഘടനകളോട് അഭ്യർത്ഥിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision