ബ്രട്ടീഷുകാർക്കെതിരായ കുക്കികളുടെ പ്രക്ഷോഭത്തെ കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവിനും രണ്ട് എഡിറ്റർമാർക്കുമെതിരെ കേസെടുത്ത് മണിപ്പുർ പൊലീസ്.
‘ദി ആംഗ്ലോ-കുക്കി യുദ്ധം 1917-1919: ഒന്നാം ലോകമഹായുദ്ധ സമയത്ത് സാമ്രാജ്യത്വത്തിനെതിരായ അതിർത്തി കലാപം’ എന്ന പുസ്തകം എഴുതിയ റിട്ട. കേണൽ ഡോ. വിജയ് ചെഞ്ചിക്കും എഡിറ്റർമാർക്കുമെതിരെയാണ് കേസ്. 2018ൽ പ്രസിദ്ധികരിച്ച പുസ്തകത്തിനെതിരെ ഇപ്പോൾ കേസെടുത്തത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision