രൂപാന്തരീകരണ സംഭവത്തിൽ പ്രകടമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ പാപ്പാ, പ്രശോഭിക്കുക, ശ്രവിക്കുക, ഭയപ്പെടാതിരിക്കുക എന്നീ മൂന്നു ക്രിയകൾ തൻറെ വിചിന്തനത്തിൽ വിശകലനം ചെയ്തു.
രൂപാന്തരീകരണ സംഭവത്തിൽ പ്രകടമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ പാപ്പാ, പ്രശോഭിക്കുക, ശ്രവിക്കുക, ഭയപ്പെടാതിരിക്കുക എന്നീ മൂന്നു ക്രിയകൾ തൻറെ വിചിന്തനത്തിൽ വിശകലനം ചെയ്തു.
ഉയർന്ന സ്ഥലം എന്നർത്ഥം വരുന്ന താബോർ മലയിൽ വച്ച് യേശുവിൻറെ രൂപാന്തരീകരണവേളയിൽ പത്രോസ് ശ്ലീഹാ പറഞ്ഞ “കർത്താവേ, നാം ഇവിടെ ആയിരുക്കുന്നത് നല്ലതാണ്” (മത്തായി 17,4) എന്നീ വാക്കുകൾ, നമ്മുടെ സ്വന്തമാക്കിത്തീർക്കാനുള്ള ക്ഷണത്തോടുകൂടിയാണ് പാപ്പാ തൻറെ വിചിന്തനം ആരംഭിച്ചത്.
യേശുവിനോടൊപ്പം നാം അനുഭവിച്ചതും നാം ഒരുമിച്ച് ജീവിച്ചതും പ്രാർത്ഥിച്ചതും മനോഹരമാണ്. പാപ്പാ തുടർന്നു… എന്നാൽ കൃപയുടെ ഈ നാളുകൾക്ക് ശേഷം, നമുക്ക് സ്വയം ചോദിക്കാം: ദൈനംദിന ജീവിതത്തിൻറെ താഴ്‌വരയിലേക്ക് മടങ്ങുമ്പോൾ നമ്മൾ എന്താണ് കൊണ്ടുപോകുന്നത്? നമ്മൾ ശ്രവിച്ച സുവിശേഷത്തെ അവലംബമാക്കി, ഈ ചോദ്യത്തിന് മൂന്ന് ക്രിയകൾ ഉപയോഗിച്ച് ഉത്തരം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, വിളങ്ങുക, ശ്രവിക്കുക, ഭയപ്പെടാതിരിക്കുക എന്നിവയാണ് ഈ ക്രിയകൾ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision