ഉത്ഥാനാനുഭവം ഗുരുവിന് പകരക്കാരനാകാൻ ശിഷ്യനുള്ള വിളിയാണ്

spot_img

Date:

ഉയിർപ്പ് രണ്ടാം തിങ്കൾ
(വി.മർക്കോസ്: 16:15-20)

ഉത്ഥിതനായ കർത്താവ് തന്റെ പ്രേഷിതദൗത്യം ശിഷ്യരെ ഏല്പിച്ചു. സഭാംഗങ്ങളിലൂടെ ആ ദൗത്യം തുടരേണ്ടതുണ്ട്. കർത്താവിനോട് ചേർന്ന് കർത്താവിന്റെ നാമത്തിൽ വചനം പ്രഘോഷിക്കാനും രോഗികളെ സുഖപ്പെടുത്താനും പിശാചുക്കളെ ബഹിഷ്കരിക്കാനും ശിഷ്യരെ തിരഞ്ഞെടുത്ത തമ്പുരാൻ ഒരിക്കൽ കൂടി ഉത്ഥാനാനന്തരം ദൗത്യം ഓർമ്മിപ്പിച്ച് ശക്തി നല്കുകയാണ്.

ഉത്ഥാനാനുഭവം ഗുരുവിന് പകരക്കാരനാകാൻ ശിഷ്യനുള്ള വിളിയാണെന്ന് തിരിച്ചറിയാം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related