സൗജന്യ ഓണക്കിറ്റ് വിതരണത്തിൽ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഇന്നുണ്ടാകും.
ഇത്തവണ മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രമേ സൗജന്യക്കിറ്റ് ഉണ്ടാകൂ എന്നാണ് സൂചന. ഇന്നത്തെ മന്ത്രിസഭാ യോഗതീരുമാനം അതീവ നിർണായകമാണ്. സർക്കാർ ജീവനക്കാരുടെ ഓണ ബോണസിലും ഇന്ന് തീരുമാനമെടുക്കും. ഇത്തവണ കാർഡ് ഉടമകളുടെ എണ്ണം 93 ലക്ഷമായി. 500 കോടിയിലേറെ രൂപ ചെലവുള്ളതിനാൽ കിറ്റ് നൽകേണ്ടെന്ന നിലപാടിലാണ് സർക്കാറെന്നാണ് സൂചന.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision