52 ദിവസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം തിങ്കളാഴ്ച്ച അർധരാത്രി മുതൽ ബോട്ടുകൾ കടലിൽ പോയി തുടങ്ങും.
വർധിച്ച ഇന്ധനവില മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എങ്കിലും വറുതിയുടെ നാളുകൾ അവസാനിക്കും എന്ന പ്രതീക്ഷയോടെയാണ് ഒരോ മത്സ്യ തൊഴിലാളിയും കടലിൽ പോകാൻ ഒരുങ്ങുന്നത്. നാട്ടിലേക്ക് മടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളും മടങ്ങി എത്തി തുടങ്ങി. ട്രോളിങ് കാരണം മത്സ്യ വിലയും കുത്തനെ കൂടിയിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision