മുതലപ്പൊഴിയിൽ വീണ്ടും ബോട്ടപകടം!

Date:

തിരുവനന്തപുരം മുതലപ്പൊഴിയിൽ അപകടം തുടർക്കഥയാകുന്നു. മുതലപ്പൊഴിയിൽ ഇന്ന് വീണ്ടും വള്ളം മറിഞ്ഞു 2 പേർ തിരയിൽപ്പെട്ടു

ഇമ്മാനുവൽ എന്ന വള്ളത്തിലെ ഫ്രാങ്ക്ളിങ്, ജോയ് എന്നിവരാണ് തിരയിൽപ്പെട്ടത്. രാവിലെ ആറേമുക്കാലോടെ മീൻപിടിക്കാൻ പോയ വള്ളമാണ് തിരയിൽപ്പെട്ടത്.

വള്ളത്തിലിടിച്ചാണ് ഇരുവർക്കും പരിക്കേറ്റത്. ഇവരെ ചിറയിൽകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website
http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മോദി അമേരിക്കയിൽ എത്തി

മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി USൽ എത്തി. നാലാമത് ക്വാഡ്...

കൊക്കകോളയെ പൂട്ടാൻ അംബാനി; ശീതള പാനീയ വിപണിയിൽ പുതിയ തന്ത്രം

കൊക്കകോള, പെപ്സി എന്നിവയാണ് ശീതള പാനീയ വിപണിയിലെ ആഗോള ഭീമൻമാർ. ഇവരോട്...

കണ്ടെത്തിയത് അർജുൻ്റെ ലോറിയല്ല

ഷിരൂരിലെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ല. പുറത്ത് എടുത്തത് പഴയ...

TCS ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ്

ഇന്ത്യയിലെ മുൻനിര IT സ്ഥാപനമായ TCS തുടർച്ചയായ 3-ാം വർഷവും ഏറ്റവും...