പുസ്തകദിനാചരണം നടത്തി

Date:


ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിൽ ലൈബ്രറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തകദിനാചരണം നടത്തി.

വിശ്വപ്രസിദ്ധ നാടകരചയിതാവായ ഷെയ്ക്സ്പിയരുടെ ചരമദിനമാണ് ലോകപുസ്തകദിനം.കോളേജ് ലൈബ്രേറിയൻ ശ്രി. സജി കെ ജി മീറ്റിംഗിനു സ്വാഗതം ആശംസിച്ചു. കോളേജിൽ പുതുതായി ആരംഭിക്കുന്ന ഹൂമൻ ലൈബ്രറി യുടെയും ബുക്ക് റിവ്യു പ്ലാറ്റ് ഫോമിന്റെയും ഉദ്ഘാടനം റവ.ഡോ. ബേബി സെബാസ്റ്റ്യൻ നിർവ്വഹിച്ചു. ഓരോ മനുഷ്യനും ഓരോ പുസ്തകമാണ്.മനുഷ്യരെ ക്ഷമയോടെ കേൾക്കാനുള്ള സംരംഭമാണ് മനുഷ്യലൈബ്രറി.85 രാജ്യങ്ങളിൽ ഇത്തരം ലൈബ്രറികൾ പ്രവർത്തക്കുന്നുണ്ട്. ഇന്ത്യയിൽ 17 മനുഷ്യഗ്രന്ഥശാലകൾ ഉണ്ട്. കേരളത്തിലെ പ്രഥമ ഹൂമൻ ലൈബ്രറിയ്കാണ് ബി വി എം കോളേജിൽ തുടക്കം കുറിച്ചത്. ഓരോദിവസവും ഒരു പുസ്തകം പരിചയപ്പെടാനുള്ള അവസരമാണ് ബുക് റിവ്യു ഫ്ളാറ്റ് ഫോം. സമ്മേളനത്തിന് ശ്രീമതി താരാ മാത്യു നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...