പരിശുദ്ധ സിംഹാസനവും വിയറ്റ്നാമും ഉഭയകക്ഷി ബന്ധത്തിൽ മുന്നോട്ട്

Date:

ഹാനോയിൽ പരിശുദ്ധ പിതാവിന്റെ റസിഡന്റ് പ്രതിനിധിക്കായുള്ള അന്തിമ തീരുമാനത്തിൽ  പരിശുദ്ധ സിംഹാസനവും വിയറ്റ്നാമും എത്തിച്ചേർന്നതായി വത്തിക്കാന്റെ മാധ്യമകാര്യാലയം അറിയിച്ചു

. വിയറ്റ്നാം പ്രസിഡന്റ് വോ വാൻ തോങും പരിശുദ്ധ പിതാവുമായി അന്നേ ദിവസം വത്തിക്കാനിൽ നടന്ന ഒരു സ്വകാര്യ സന്ദർശത്തിനു ശേഷമാണ് ഈ പ്രസ്താവന നടന്നത്.

ഉഭയകക്ഷി ബന്ധം തുടങ്ങുന്നതിനുള്ള ഉദ്ദേശത്തിൽ വത്തിക്കാനിൽ വച്ച് 2023 മാർച്ച് 31ന് വിയറ്റ്നാമിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും സംയുക്ത പ്രവർത്തന സംഘം നടത്തിയ  സമ്മേളനത്തിന്റെ അടിസ്ഥാനത്തിലാണ് വിയറ്റ്നാം പ്രസിഡന്റും പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ച നടന്നതെന്ന് പ്രസ്താവന  വ്യക്തമാക്കി.

ഈ പ്രസ്താവന വഴി വിയറ്റ്നാം സോഷ്യൽ റിപ്പബ്ളിക്കും പരിശുദ്ധ സിംഹാസനവും പാപ്പായുടെ പ്രതിനിധിയുടെ വിയറ്റ്നാമിലെ വാസത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കാര്യാലയത്തെക്കുറിച്ചുമുള്ള കാര്യങ്ങളിൽ  എടുത്ത തീരുമാനത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വഖഫ് ബില്ലിൽ കൂടുതൽ...

അനുദിന വിശുദ്ധർ – അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍

അലക്സാണ്ട്രിയായിലെ ഒരു കന്യകയായിരുന്ന കാതറീന്‍ വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു....

ഒടുവിൽ‌ വിജയ വഴിയിൽ

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ...