ആഫ്രിക്ക: സാമ്പത്തിക പ്രതിസന്ധിമൂലം ബുറുണ്ടിയിൽ പൗരോഹിത്യ ജീവിതം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാൻ പ്രയാസം

Date:

പുതിയ മതപ്രസ്ഥാനങ്ങളുടെ വ്യാപനംമറ്റ് ക്രിസ്തീയ വിഭാഗങ്ങളുടെ സാന്നിധ്യംജനസംഖ്യയുടെ കടുത്ത ദാരിദ്ര്യംഇതുവരെഅനുരഞ്ജനത്തിലേക്ക് എത്തിയിട്ടില്ലാത്ത വർഷങ്ങൾ നീണ്ട ആഭ്യന്തരയുദ്ധം എന്നിവയുടെ മധ്യേയും സമീപ വർഷങ്ങളിൽ വിശ്വാസികളുടെ എണ്ണത്തിൽ  പ്രാദേശിക കത്തോലിക്കാ സഭ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

യഥാർത്ഥത്തിൽപ്രാദേശിക സഭയുടെ കണക്കുകൾ പ്രകാരംസമർപ്പിത ജീവിതത്തിലേക്കും പൗരോഹിത്യത്തിലേക്കും രാജ്യം ഒരു കുതിച്ചുചാട്ടം തന്നെ നടത്തി. എന്നിരുന്നാലുംഈകിഴക്കൻ ആഫ്രിക്കൻ രാജ്യത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണംഎട്ട് കത്തോലിക്കാ രൂപതകളിൽ നിലവിലുള്ള നാല് പ്രധാന സെമിനാരികളിൽ ചേരാൻ  അപേക്ഷിക്കുന്ന വിദ്യാർത്ഥികളെല്ലാവരുടേയും അപേക്ഷകൾ  എല്ലാ വർഷവും സ്വീകരിക്കാൻ കഴിയാതെ വരുന്ന സാഹചര്യമാണ് അവിടെ നിലവിലുള്ളത്.

അതിനാൽ ഓരോ സെമിനാരിയും അവർ സ്വീകരിക്കുന്നവരുടെ  എണ്ണം 13 ആയി നിജപ്പെടുത്താൻ അടുത്തിടെ തീരുമാനിച്ചിരുന്നു. ബുറുണ്ടിയിൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ക്രൈസ്തവരും അവരിൽ തൊണ്ണൂറ്ശതമാനം കത്തോലിക്കരാണ്. എന്നിരുന്നാലുംപരമ്പരാഗത മതങ്ങളും നിരവധി പുതിയ മത പ്രസ്ഥാനങ്ങളും  അവിടെ കുറവല്ല.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്

അമേരിക്കയിലെ അലബാമ സ്റ്റേറ്റിൽ ബർമിങ്ഹാം നഗരത്തിൽ നടന്ന വെടിവെപ്പിൽ നാല് പേർ...

കാലാവസ്ഥ പ്രവചനത്തിനായി വയനാട്ടിൽ റഡാർ സംവിധാനം വരുന്നു

ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന വയനാട്ടിൽ കാലാവസ്ഥ പ്രവചനത്തിനായി റഡാർ...

ഷിരൂർ ദൗത്യം; ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത് അർജുൻ്റെ ലോറിയുടെ എഞ്ചിൻ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള...

പ്ലസ് ടുക്കാർക്ക് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരാകാൻ അവസരം

ഇന്ത്യൻ എയർഫോഴ്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. അംഗീകൃത പ്ലസ്...