ടാബ്ലോ മത്സരം

spot_img

Date:

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ചെറുപുഷ്പ മിഷൻലീഗ് ഭരണങ്ങാനം ശാഖയുടെ ആഭിമുഖ്യത്തിൽ ‘ അഗ്നിശുദ്ധിചെയ്ത കന്യകാത്വം’ എന്ന വിഷയത്തെ ആസ്‌പദമാക്കി ടാബ്ലോ മത്സരം ഭരണങ്ങാനം സെന്റ്. മേരീസ്‌ ഫൊറോനാ പള്ളിയുടെ പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു.

ബഹു. ഡിറ്റോ തോട്ടത്തിൽ അച്ചൻ (സെന്റ് അൽഫോൻസാ തീർത്ഥാടന ദേവാലയം )ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് വിവിധ ഇടവകകളിൽനിന്നുള്ള ടീമുകൾ മത്സരത്തിൽ ആവേശപൂർവം പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഭരണങ്ങാനം ഫൊറോനാ പള്ളി വികാരി റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ട് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


സെന്റ് ജോർജ് ഫൊറോനാ ചർച്ച് അരുവിത്തുറ ഒന്നാം സമ്മാനമായ 5001 രൂപ കരസ്ഥമാക്കി. പന്ത്രണ്ട് ശ്ലീഹന്മാരുടെ ദൈവാലയം ചെമ്മലമറ്റം, സെന്റ് ജോസഫ് ചർച്ച് പൈക എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related