ലോക യുവജന ദിനം: ആയിരത്തോളം ഭാരതീയ യുവത ലിസ്ബണിലേക്ക്!

spot_img

Date:

കത്തോലിക്കാ സഭാതലത്തിൽ ആചരിക്കപ്പെടുന്ന മുപ്പത്തിയേഴാം ലോകയുവജന സംഗമത്തിൽ ഇന്ത്യയിൽ നിന്ന് ആയിരത്തിലേറെ കത്തോലിക്ക യുവതീയുവാക്കൾ പങ്കെടുക്കും.

ഇവരിൽ 900-ത്തോളം യുവതീയുവാക്കളും ബാക്കിയുള്ളവർ അവരെ നയിക്കുന്ന മെത്രാന്മാരും വൈദികരും അല്മായരുമായിരിക്കും. ഇവർക്കു പുറമെ ജീസസ് യൂത്തിൻറെയും  സന്ന്യാസിനി സമൂഹങ്ങളുടെയും പ്രതിനിധികളും ഈ യുവജനസംഗമത്തിൽ പങ്കുചേരും. മണിപ്പൂരിലെ തങ്ങളുടെ സമപ്രായക്കാരുടെ ആശങ്കളുടെയും വേദനകളുടെയും സംവാഹകർ എന്ന നിലയിലുമാണ് ഈ യുവതീയുവാക്കൾ ഈ യുവജനദിനാചരണത്തിൽ പങ്കുചേരുക.

പോർച്ചുഗലിൻറെ തലസ്ഥാനമായ ലിസ്ബൺ ആണ് ആഗസ്റ്റ് 1-6 വരെ സാർവ്വത്രികസഭാതലത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ യുവജനസംഗമത്തിൻറെ വേദി. ഈ ദിനാചരണത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ ആഗസ്റ്റ് 2-ന് ലിസ്ബണിൽ എത്തും. ആറാം തീയതിയായിരിക്കും പാപ്പാ വത്തിക്കാനിലേക്കു മടങ്ങുക.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related