നല്ല ഫലങ്ങൾ പുറപ്പെടുവിക്കുവാൻ ആഹ്വാനം ചെയ്യുന്ന ക്രിസ്തുവിനെയാണ് മത്തായിയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിന്റെ നല്ലൊരു ഭാഗം തിരുവചനങ്ങളിലും നാം കാണുന്നത്.
തിന്മയുടെ കളകൾ ഹൃദയനിലങ്ങളിൽ പതിക്കാതെ സൂക്ഷിക്കുക. നന്മയുടെ വിത്തുകൾ ഏറെ ഫലം പുറപ്പെടുവിക്കുവാനായി അദ്ധ്വാനിക്കുക. മനുഷ്യപുത്രൻ, ക്രിസ്തു, നമ്മിൽ വിതച്ച നന്മയുടെ ഫലങ്ങളാണ് കൊയ്ത്തുകാലം വരുമ്പോൾ, അന്ത്യവിധിനാളിൽ നമ്മിൽനിന്നും ദൈവം ആഗ്രഹിക്കുന്നതെന്നും, കളകൾ, പിശാച് ലോകത്ത് വിതയ്ക്കുന്ന തിന്മയും അവയനുസരിച്ച് പ്രവർത്തിക്കുന്നവരും, അഗ്നികുണ്ഡത്തിലേക്കെറിയപ്പെടുകയും ചെയ്യുമെന്ന് മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായം ഇരുപത്തിനാല് മുതൽ നാല്പത്തിമൂന്ന് വരെയുള്ള തിരുവചനങ്ങളിലൂടെ ക്രിസ്തു നമ്മെ ഉദ്ബോധിപ്പിക്കുകയാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision