മാനവികതയെ മുറിപ്പെടുത്തുന്ന റഷ്യ-ഉക്രൈൻ യുദ്ധം: ആർച്ച്ബിഷപ് ഗാല്ലഗർ
ഉക്രൈൻ നേരിട്ടുകൊണ്ടിരിക്കുന്ന ഭീകരതയ്‌ക്കെതിരെ, ലിമെസ് മാസികയുടെ മെയ്മാസലക്കത്തിന്റെ പ്രസാധനച്ചടങ്ങിൽ ശബ്ദമുയർത്തി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ.
റഷ്യ-ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട ലേഖനങ്ങളുമായി ലിമെസ് (Limes) പുറത്തിറക്കിയ മെയ്മാസലക്കത്തിന്റെ പ്രസാധനച്ചടങ്ങിൽ സംബന്ധിക്കവെ, റഷ്യ-ഉക്രൈൻ യുദ്ധം മൂലം സാധാരണജനങ്ങൾ നേരിടേണ്ടിവരുന്ന പ്രതിസന്ധിയെക്കുറിച്ചും, ഇത്തരമൊരു യുദ്ധം മാനവികതയിൽ ഏൽപ്പിക്കുന്ന മുറിവിനെക്കുറിച്ചും സംസാരിച്ച് വത്തിക്കാൻ വിദേശകാര്യങ്ങൾക്കായുള്ള സ്ഥാനപതി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision