“കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും കുറിച്ചുള്ള വൃത്താന്തം” എന്ന പ്രമേയത്തിൽ ജൂലൈ 10 മുതൽ 16 വരെ ഉഗാണ്ടയിലെ കമ്പാലയിൽ കത്തോലിക്കാ മാധ്യമ ശൃംഖലയായ സിഗ്നിസ് ആഫ്രിക്ക സംഘടിപ്പിച്ചു വരുന്ന ശിൽപശാലയിൽ പങ്കെടുക്കുന്നവർക്ക് ആശയവിനിമയത്തിനായുള്ള വത്തിക്കാ൯ ഡിക്കസ്റ്ററിയുടെ തലവൻ പാവൊളൊ റുഫീനി സിഗ്നിസ് ആഫ്രിക്കയുടെ പ്രസിഡന്റ് ഫാ. വാൾട്ടർ ഇഹെജിരികയെ അഭിസംബോധന ചെയ്തു കൊണ്ട് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കി.
സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയുമായി സഹകരിച്ച് സിഗ്നിസ് ആഫ്രിക്ക പ്രോത്സാഹിപ്പിക്കുന്ന ഉഗാണ്ടയിലെ ഗാബയിലെ സെന്റ് മേരീസ് സെമിനാരിയിൽ നടക്കുന്ന ശിൽപശാലയുടെ സംഘാടകർക്കും, പ്രഭാഷകർക്കും, ആഫ്രിക്കൻ, അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള എല്ലാ അതിഥികൾക്കും ആശയവിനിമയത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സ്ത്രീ പുരുഷന്മാർക്കും ആശയവിനിമയത്തിനായുള്ള വത്തിക്കാന്റെ ഡിക്കസ്റ്ററിയുടെ തലവൻ പാവൊളൊ റുഫീനി തന്റെ ആശംസകൾ അർപ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision