വീട് പണിയുടെ താരിഫിൽ നിന്നും (6F), ഗാർഹിക താരിഫിലേക്ക് (1A) മാറ്റാൻ ആവശ്യമായ രേഖകൾ

Date:

വീട് പണിയുടെ താരിഫിൽ നിന്നും (6F), ഗാർഹിക താരിഫിലേക്ക് (1A) മാറ്റാൻ ആവശ്യമായ രേഖകൾ

1.അപേക്ഷകൻ്റെ തിരിച്ചറിയൽ രേഖ -ഇലക്റ്ററൽ ഐഡി കാർഡ്, പാസ്‌പ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, പാൻ, ആധാർ, etc ഇവയിൽ ഏതെങ്കിലും ഒന്ന് ..2.താരീഫ് മാറ്റത്തിനായി നിർദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ.അപേക്ഷാ ഫോം www.kseb.in എന്ന സൈറ്റിൽ നിന്നും സൗജന്യമായി ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം.അപേക്ഷയോടൊപ്പം, അംഗീകൃത വയറിങ് കോൺട്രാക്ടർ നൽകിയ Test-Cum -Completion സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാൽ സ്ഥല പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥന്, Test -Cum -Completion സർട്ടിഫിക്കറ്റ് പരിശോധിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ചെറുപുഷ്പ മിഷൻലീഗ്: രത്നഗിരിയുടെ രത്നത്തിളക്കം

പാലക്കാട്: ചെറുപുഷ്പ മിഷൻലീഗ് (സി.എം .എൽ.) സംസ്ഥാനതലത്തിലെ മികച്ച ശാഖയ്ക്കുള്ള ഗോൾഡൻ...

സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അനധികൃത അവധിയിൽ കൂട്ട നടപടിക്കൊരുങ്ങി മെഡിക്കൽ...

ആവേശം നിറഞ്ഞ പ്രചാരണത്തിനൊടുവിൽ വിധിയെഴുതാൻ വയനാടും ചേലക്കരയും

നിശബ്ദ പ്രചാരണവും കഴിഞ്ഞ് വോട്ടർമാർ പോളിം​ഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ...