ഇസ്രായേൽ -പലസ്തീൻ യുദ്ധത്തിലുണ്ടായ രക്തച്ചൊരിച്ചിലിനെ അപലപിച്ച് ജൂലൈ മാസം ഒൻപതാം തീയതി ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഇസ്രായേൽ പലസ്തീൻ സംഘർഷത്തിൽ നിരവധി ആളുകളുടെ ജീവൻ നഷ്ടമാവുകയും, ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജൂലൈ മാസം ഒൻപതാം തീയതി വത്തിക്കാൻ ചത്വരത്തിൽ നടന്ന മധ്യാഹ്ന പ്രാർത്ഥനയുടെ അവസരത്തിൽ ഫ്രാൻസിസ് പാപ്പാ യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറയുകയും, സമാധാനത്തിനായി ഇരുകൂട്ടരും ചർച്ചകൾക്ക് തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് സമൂഹ മാധ്യമമായ ട്വിറ്ററിലും പാപ്പാ തന്റെ സന്ദേശം കുറിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക