വേറിട്ട ലഹരി വിരുദ്ധ സന്ദേശവുമായി ലിറ്റിൽ ഫ്ളവർ സ്കൂൾ ചെമ്മലമറ്റം
ചെമ്മലമറ്റം : ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാൻ ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ആവിഷ്കരിക്കുന്ന വേറിട്ട പ്രവർത്തനങ്ങൾ ശ്രദ്ധയമാകുന്നു സ്കൂൾ മുറ്റത്തുള്ള വ്യഷത്തിൽ ഒരു സർപ്പം ചുറ്റി കിടക്കുന്നതും വിദ്യാർത്ഥികളെ ആകർഷിക്കുന്ന ലഹരിവസ്തുകൾ മരം നിറയെ പ്രതികാൽ മകമായി പ്രദർശിപ്പിക്കുന്നതും ഒരു മാലാഖ തടയുന്നതുമായ ഭാഗമാണ് ചിത്രികരിച്ചിരിക്കുന്നത്.
ബൈബിളിലെ ഉല്പത്തി പുസ്തകത്തിലേ നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃഷത്തെ ആസ്പദമാക്കിയാണ് ചിത്രികരിച്ചത് സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കടുത്ത ചടങ്ങ് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ ഉദ്ഘാടനം ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision