കാലവർഷമെത്തിയെങ്കിലും ആവശ്യത്തിന് മഴ ലഭിക്കാത്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. ജലനിരപ്പ് ഉയർന്നില്ലെങ്കിൽ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലാണ് ഡാമിലെ ജലനിരപ്പ്. 2306.3 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. തുലാവർഷ മഴ കുറഞ്ഞതും വേനൽക്കാലത്ത് വൈദ്യുതി ഉത്പാദനം വർധിച്ചതുമാണ് ജലനിരപ്പ് കുറയാൻ പ്രധാന കാരണം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision