ഈശോയുടെ തിരുഹൃദയം

Date:


വി.യോഹ :19/30-37.
മാനവ കുലത്തിന്സ്നേഹ ത്തിൻ്റെ അടയാളമാണ് ഈശോയുടെ തിരുഹൃദയം. അവിടുന്ന്നമ്മെഅറിയുന്നുനമ്മുടെരഹസ്യങ്ങളുംഅറിയുന്നു.സ്നേഹത്തിന്റെഈഹൃദയത്തെപഠിക്കാൻ,അവിടുത്തെ സഹനങ്ങളും, രോഗശാന്തിശുശ്രൂഷ,വചനസന്ദേശങ്ങൾ,അനുകമ്പാർദ്രമായഇടപെടൽതുടങ്ങിയവയെല്ലാംഈഹൃദയത്തിൽനിന്നുംഒഴുകിയിറങ്ങിയതാണ്.

ഈശോയുടെ തിരുഹൃദയത്തിൻ്റെ പ്രത്യേകതകൾ:

The sacred heart of Jesus – 3D render.


(1) മാംസളമായ ഹൃദയം.
മനുഷ്യരൂപമെടുത്ത്മനുഷ്യൻ്റെ എല്ലാവിധ വികാരങ്ങളും റഞ്ഞമാംസളമായഒരുഹൃദയംതന്നെയാണ്
മനുഷ്യാവതാരമെടുത്തഈശോയ്ക്കുണ്ടായിരുന്നത്.മനുഷ്യനെപ്പോലെസ്നേഹിക്കുകയും,ദു:ഖിക്കുകയും,സന്തോഷിക്കുകയുംസഹതപിക്കുകയുംചെയ്തുഈശോ.അതൊക്കെയാണല്ലോ,മനുഷ്യരുടെഹൃദയഭാവം.നമ്മുടെപാപങ്ങളുംബലഹീനതകളുംഅവിടുന്ന്ഏറ്റെടുത്തു.ഹെബ്രാ:4/15ൽഎഴുതിയത്പോലെ”നമ്മുടെബലഹീനതകളിൽനമ്മോടൊത്ത്സഹതപിക്കാൻകഴിയാത്തഒരുപുരോഹിതനല്ലനമുക്കുള്ളത്.പിന്നെയോഒരിക്കലുംപാപംചെയ്തിട്ടില്ലെങ്കിലുംഎല്ലാക്കാര്യങ്ങളിലുംനമ്മെപ്പോലെപരീക്ഷിക്കപ്പെട്ടവനാണ് അവൻ.”
(2) സ്നേഹാഗ്നിയാൽ എരിയുന്ന ഹൃദയം.
വി.യോഹ3/16.പിതാവ്ഈശോയെലോകത്തിലേക്കയച്ചിരിക്കുന്നത്,”അവനിൽവിശ്വസിക്കുന്നവർനശിച്ചു പോകാതെനിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടിയാണ്.കാരണംതൻ്റെഏകജാതനെ നൽകാൻ തക്ക വിധം ദൈവം ലോകത്തെ അത്രമാത്രംസ്നേഹിച്ചു.അതാണ്ദൈവസ്നേഹം.സ്വാർത്ഥതഇല്ലാത്ത,കളങ്കമില്ലാത്ത,വ്യവസ്ഥകളില്ലാത്ത സ്നേഹം.യോഹ 3 /5 ഈശോലാസറിനെയുംഅവൻ്റെസഹോദരിമർത്തായേയും,അവളുടെസഹോദരിയേയുംസ്നേഹിച്ചു.”ലാസറിൻ്റെമരണത്തിൽകരഞ്ഞു,11/34″ഈശോകണ്ണീർപൊഴിച്ചു”മലയിലെപ്രസംഗംകഴിഞ്ഞപ്പോൾഅവർക്ക്ഭക്ഷിക്കാൻഇല്ലാത്തതിൽഈശോയ്ക്ക്അവരുടെമേൽഅനൂകമ്പതോന്നി(മത്തായി14/14)ഹൃദയമുള്ളവർക്ക്തോന്നുന്നഅവസ്ഥയാണിത്.
(3) മുറിവേറ്റവർക്ക്സൗഖ്യം നൽകൂന്നു .
കുത്തിതുളയ്ക്കപ്പെട്ടതാണ്ആഹൃദയം.”പടയാളികളിലൊരുവൻഅവൻ്റെപാർ
ശ്വത്തിൽ കുന്തം കൊണ്ട് കുത്തി.ഉടനെ അതിൽ നിന്ന് രക്തവും വെള്ളവും
പുറപ്പെട്ടു.”(യോഹ:19/34)
മുറിവേല്പിക്കപ്പെട്ട ആതിരുഹൃദയം
മനുഷ്യൻ്റെപാപപരിഹാരത്തിനായാണമുറിവേല്പിക്കപ്പെട്ടത്.” തങ്ങൾകുത്തി മുറിവേല്പിച്ചവനെഅവർ നോക്കി നിൽക്കുംഎന്ന സക്കറിയ12/10വചനത്തിൻ്റെപൂർത്തീകരണംകൂടിയായി.ആഹൃദയംസഹനത്തെഅതിന്റെപൂർണതയിൽസ്വീകരിച്ചു.1പത്രോസ്2/24ൽകൃത്യമായിപറയുന്നു”നമ്മുടെപാപങ്ങൾസ്വന്തംശരീരത്തിൽവഹിച്ചുകൊണ്ട്അവൻകുരിശിലേറി.അവൻ്റെമുറിവിനാൽ നിങ്ങൾസൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കിന്നു.”നമുക്ക്കാണാൻസാധിക്കുംഈശോസഹിച്ചതിൽപലതുംആത്മരക്ഷക്കായിസമർപ്പിച്ചു.
(4). അലിവുള്ളഹൃദയം
ജീവൻനൽകുവോളംസ്നേഹത്തെ
വിശുദ്ധികരിച്ചവൻഹൃദയം പിളർന്നുനൽകികൊണ്ട്പറഞ്ഞു”അധ്വാനിക്കുന്നവനും ഭാരംവഹിക്കുന്നവനും എൻ്റെഅടുത്തുവരട്ടെഞാനവരെആശ്വാസപ്പിക്കും.”ഈശോയുടയടുത്ത്നിന്നുംസ്വീകരിച്ചഅലിവിൻ്റെശക്തി,വ്യക്തമായിനമ്മുടെനൻമയെലക്ഷ്യമാക്കിനീങ്ങാംഎന്നതാണ്.

ഭയപ്പെട്ടതൊന്നുംപ്രിയപ്പെട്ടവർക്ക്
നൽകാതെഅവരുടെഭാരം നാം സ്വീകരിച്ച്അവർക്ക് അനുഗ്രഹംലഭിക്കത്തക്കവിധംപ്രവർത്തിക്കണം.തിരുഹൃദയസ്നേഹംതിരിച്ചറിയാം.ക്രൂരതകളുടെ ഈ ലോകത്തിൽനല്ലഹർദയത്തിന്സാക്ഷ്യംവഹിക്കാം.
ബർക്കുമാൻസച്ചൻ

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ​ഗാന്ധി പാർലമെന്റിലേക്ക്

വയനാട്ടിൽ കന്നിയങ്കത്തിൽ പ്രിയങ്കാ ​ഗാന്ധിക്ക് മിന്നും ജയം. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്...

പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്

പാലാ: പ്രിയങ്കാ ഗാന്ധിക്കെതിരെ വയനാട് ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച പാലാ സ്വദേശിയായ ഓട്ടോ...

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...