ബി വി എം ഹോളി ക്രോസ്സ് കോളേജിന്റെ ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനം ആചരിച്ചു

Date:

ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജ്, റെഡ് റിബ്ബൺ ക്ലബ്ബ്, എൻ.എസ്.എസ് യൂണിറ്റ്, പാലാ മരിയൻ മെഡിക്കൽ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക രക്തദാന ദിനം ആചരിച്ചു.

“രക്തം നൽകു, പ്ലാസ്മ നൽകു , ജീവൻ പങ്ക് വയ്ക്കു പതിവായി” എന്ന സന്ദേശമാണ് ഈ വർഷത്തെ ലോക രക്തദാന ദിനം മുന്നോട്ട് വെയ്ക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ബി.വി.എം കോളേജ് സോഷ്യൽ വർക്ക് വിഭാഗം അധ്യാപകർ, എൻ.എസ്.എസ്. വോളണ്ടിയേഴ്സ്, സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ , മരിയൻ മെഡിക്കൽ സെൻ്ററിൽ രക്തദാനം നിർവ്വഹിച്ചു. ബി. വി. എം ഹോളി ക്രോസ്സ് കോളേജ് പ്രിൻസിപ്പൽ Rev. Dr. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, ഡിപ്പാർട്മെന്റ് മേധാവി ദീപാ ബാബു, അധ്യാപകരായ സജോ ജോയ്, ജിബിൻ അലക്സ്‌, ഹോസ്പിറ്റൽ പി.ആർ.ഓ . വിഷ്ണു മുരളീധരൻ, സി. പ്രിൻസി, സി. മരീനാ, എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7

വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു

ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ...

അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്നത് 227 കോടിപതികൾ

അഞ്ചാംഘട്ട വോട്ടെടുപ്പിൽ മത്സരിക്കുന്ന 695 സ്ഥാനാർത്ഥികളിൽ 227 പേരും കോടിപതികൾ. ഏറ്റവും...

ചെമ്മലമറ്റം12 ശ്ലീഹൻമാരുടെ പള്ളിയിൽ ശ്ലീഹൻമാരുടെ തിരുനാൾ

ചെമ്മലമറ്റം12 ശ്ലീഹൻമാരുടെ പള്ളിയിൽ ശ്ലീഹൻമാരുടെ തിരുനാളിന്റെ പ്രധാന ദിവസമായ ഇന്ന് നടന്ന...

ഷെമാ, ബൈബിൾ പാരായണ ശുശ്രൂഷ ദിനം 001

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ഷെമാ, ബൈബിൾ പാരായണ ശുശ്രൂഷ, പന്തക്കുസ്താ മുതൽ പന്തക്കുസ്ത വരെSHEMA, BIBLE...