ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്ന രാജ്യമാണ് ഫിൻലാൻഡ് എന്നാൽ ഫിൻലാൻഡിൽ പരീക്ഷകൾ ഇല്ല. ചെറിയ ക്ലാസുകളിൽ കളികളിലൂടെ കുട്ടികളെ പഠിപ്പിക്കുന്നു. പ്രാഥമിക സ്കൂൾ വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ മാത്രമേ ക്ലാസ് ഉള്ളൂ. മാർക്കിന്റെ അടിസ്ഥാനത്തിലുള്ള പരീക്ഷകൾക്ക് പകരം, മത്സരത്തേക്കാൾ സഹകരണത്തിന് മുൻഗണന നൽകുന്നു. വിദ്യാർഥികളുടെ ശക്തിയിലും താത്പര്യങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision