പാലാ സെൻറ് തോമസിൽ കോളേജ് യൂണിയൻ ഭാരവാഹികളുടെ സംഗമം സംഘടിപ്പിക്കുന്നു

Date:

പാലാ: പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ ഭാരവാഹികളായിരുന്നവരുടെ സംഗമം സംഘടിപ്പിക്കുന്നു. 1950-ൽ സ്ഥാപിതമായ പാലാ സെന്റ് തോമസ് കോളേജ് സ്ഥാപിത നാൾ മുതലുള്ള തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികളുടെ സംഗമം ജൂലൈ 8 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കും. സെന്റ് തോമസ് കോളേജ് അലുംനി അസ്സോസിയേഷനാണ് നൂതനവും വ്യത്യസ്തവുമായ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്.

പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്ന കോളേജിന്റെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുവാൻ സമ്മേളനം സഹായിക്കുമെന്ന് പ്രിൻസിപ്പൽ പ്രൊഫ. ഡോ ജയിംസ് ജോൺ മംഗലത്ത്, അലുംനി അസ്സോസിയേഷൻ പ്രസിഡന്റ് ഡിജോ കാപ്പൻ, സെക്രട്ടറി ഡോ. സാബു ഡി മാത്യു, ട്രഷറർ ഡോ. സോജൻ പുല്ലാട്ട് എന്നിവർ പറഞ്ഞു.

മുൻവർഷങ്ങളിലെ ചെയർമാൻ, വൈസ് ചെയർമാൻ, ജന.സെക്രട്ടറി, ആർട്സ് ക്ലബ് സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ, മാഗസിൻ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചവരോ ഈ പദവികൾ വഹിച്ചിരുന്നവരുടെ മേൽവിലാസമോ ഫോൺ നമ്പരോ അറിയാവുന്നവ പൂർവ്വ വിദ്യാർത്ഥികളോ താഴെപ്പറയുന്ന ഏതെങ്കിലും വാട്സാപ്പ് നമ്പറിൽ വിവരങ്ങൾ നൽകണമെന്ന് താല്പര്യപ്പെടുന്നു.

ഫോൺ നമ്പർ: 9447043753, 9447288698

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക


വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...

കെ. ആർ . നാരായണൻഎക്സലൻസ് പുരസ്കാര സമർപ്പണവും കാരുണ്യ സ്പർശം ജാസി ഗിഫ്റ്റ് മ്യൂസിക്കൽ മെഗാ ഷോയും സെപ്റ്റംബർ 22-ന്

ഏറ്റുമാനൂർ: കോട്ടയം സംസ്കൃതി ഫൗണ്ടേഷൻ ഏഴാമത് കെ ആർ നാരായണൻഎക്സലൻസ് പുരസ്കാര...

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

79 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ...

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം

ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന്...