ഏഷ്യാനെറ്റ് റിപ്പോർട്ടറിനെതിരെ കേസെടുത്ത നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമെന്ന് KJU. റിപ്പോർട്ടിങ്ങിനിടെ SFI സംസ്ഥാന സെക്രട്ടറി P M ആർഷോയ്ക്ക് എതിരെ KSU നേതാവ് ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് റിപ്പോർട്ടറെ അഞ്ചാം പ്രതിയാക്കി പൊലീസ് FIR രജിസ്റ്റർ ചെയ്തത്. കേരളത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുന്ന നടപടിയാണെന്ന് KJU കോട്ടയം ജില്ലാ പ്രസിഡന്റ് പറഞ്ഞു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision