കേരളത്തിൽ നിന്നുള്ള നഴ്സിങ് പ്രൊഫഷണലുകൾക്ക് യുകെയിൽ തൊഴിലവസരങ്ങൾ കണ്ടെത്താൻ നോർക്ക റൂട്ട്സ് ‘ടാലന്റ് മൊബിലിറ്റി ഡ്രൈവ്’ സംഘടിപ്പിക്കുന്നു. യുകെയിലെ NHS ട്രസ്റ്റുമായി കൈകോർത്താണ് ഡ്രൈവ്. uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വഴി ബയോഡാറ്റ, OET / IELTS സ്കോർ, നഴ്സിങ് ബിരുദം/ഡിപ്ലോമ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മോട്ടിവേഷൻ ലെറ്റർ, നഴ്സിങ് രജിസ്ട്രേഷൻ, എന്നിവ സഹിതം അപേക്ഷിക്കുക.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision