ഗൂഗിൾ പേ ആക്ടിവേഷന് ഇനി ആധാറും ഉപയോഗിക്കാം

Date:

മൊബൈൽ പേയ്മെന്റ് സംവിധാനമായ ഗൂഗിൾ പേ ആക്ടിവേറ്റ് ചെയ്യാൻ ഇനി ആധാർ കാർഡും ഉപയോഗിക്കാം. ഉപഭോക്താക്കൾക്ക് ആധാർ നമ്പർ ഉപയോഗിച്ച് യുപിഐ സേവനങ്ങളിലേക്ക് ലോഗ് ഇൻ ചെയ്യാം. ഇതിനായി ഡെബിറ്റ് കാർഡ് വിവരങ്ങൾ പങ്കുവെക്കേണ്ടതില്ല. ചില ബാങ്കുകൾ മാത്രമാണ് നിലവിൽ ഈ സേവനം നൽകുന്നത്. വൈകാതെ കൂടുതൽ ബാങ്കുകൾ പുതിയ സേവനം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക


വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നു; നിക്ഷേപകരുടെ നഷ്ടം 2.5 ലക്ഷം കോടി

അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കേസുകള്‍ അദാനി ഓഹരികള്‍ക്കുണ്ടാക്കിയത് വന്‍ തിരിച്ചടി. അദാനി...

കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു

ഭക്ഷണവും വെള്ളവും പോലും ഉറപ്പാക്കുന്നില്ലെന്ന് വിമാനത്തിലെ 347 യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന്...

കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിച്ചു

കുണ്ടന്നൂർ പാലത്തിനടിയിൽ താമസിച്ചിരുന്ന കുട്ടവഞ്ചിക്കാരെ പൂർണമായി ഒഴിപ്പിച്ച് മരട് നഗരസഭ. കർണാടക...