ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു

Date:

കൊച്ചി: ജീവനും, ജീവിതവും പുകച്ചു തള്ളാനുള്ളതല്ല നേരെ മറിച്ച് അർത്ഥവത്തായി
സാക്ഷാത്ക്കരിക്കാനുള്ളതാണെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. ആദ്യത്തെ പുക ചുരുൾ തന്നെ അന്ത്യത്തിലേക്ക് നയിക്കും.

ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും പുകവലി നേരിട്ട് ബാധിക്കുന്നു. ചുമ മുതൽ ക്യാൻസർ വരെ നിരവധി പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പുകവലി കാരണമാകുന്നുണ്ട്. പുകവലി നിറുത്തുമ്പോൾ പുതു ജീവിതമാണ് ഓരോർത്തർക്കും ലഭിക്കുക. പുകയില വിരുദ്ധ ദിനം പുകവലി നിറുത്താനുള്ള ദിനം കൂടിയാണ് അഡ്വ. ചാർളി പോൾ തുടർന്നു പറഞ്ഞു.

കലൂർ റിന്യൂവൽ സെന്ററിൽ നടന്ന യോഗത്തിൽ കോർപറേഷൻ മുൻ കൗൺസിലർ ജോൺസൺ പാട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം.പി. ജോസി കെ.വിജയൻ, ചെറിയാൻ മുണ്ടാടൻ, സുഭാഷ് ജോർജ്, ശോശാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ തുടര്‍ന്നേക്കും

ഝാര്‍ഖണ്ഡിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി....

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...

ലോകത്തെ സമ്പദ് ശക്തിയാകാൻ ഭൂട്ടാൻ്റെ കുതിപ്പ്

പറയാൻ ജലവൈദ്യുത പദ്ധതികളും ടൂറിസവുമല്ലാതെ മറ്റൊന്നും ഇല്ലാത്ത ഭൂട്ടാനിലെ രാജകീയ ഭരണകൂടം...