വൈദ്യുതി സർചാർജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇന്ന് മുതൽ ഇന്ധന സർചാർജ് ഇനത്തിൽ യൂണിറ്റിന് 10 പൈസ ഈടാക്കാനുള്ള തീരുമാനമാണ് കെഎസ്ഇബി കൈക്കൊണ്ടത്. അതേസമയം വൈദ്യുതി ബോർഡിന് റഗുലേറ്ററി കമ്മിഷന്റെ മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സർചാർജ് യൂണിറ്റിന് 9 പൈസയായും ഉത്തരവിറക്കിയിരുന്നു. ഇതും ചേർത്ത് വൈദ്യുതി നിരക്ക് ഇന്ന് മുതൽ യൂണിറ്റിന് 19 പൈസ കൂടും.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision