കനത്ത മഴയെ തുടർന്ന് മാറ്റിവെച്ച ചെന്നൈ സൂപ്പർ കിംഗ്സ്-ഗുജറാത്ത് ടൈറ്റൻസ് ഫൈനൽ പോരാട്ടം ഇന്ന്. രാത്രി 7.30 അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലെ കനത്ത മഴയെ തുടർന്നാണ് മത്സരം ഇന്നത്തേക്ക് മാറ്റി വെച്ചത്. മഴയെ തുടർന്ന് ഇന്നലെ ടോസ് ഇടാനുള്ള സാഹചര്യം ഇല്ലായിരുന്നു. ഇന്ന് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision