ചെമ്മലമറ്റം പള്ളിയിൽ അപ്പവും മിനും ഊട്ടു നേർച്ച ഇന്ന് നടന്നു –
12 ശ്ലീഹൻമാരുടെ പള്ളിയിൽ വി. ശ്ലീഹൻമാരുടെ തിരുനാളിനോട് അനുബന്ധിച്ച് ചരിത്ര പ്രശസ്ഥമായ അപ്പവും മീനും ഊട്ടു നേർച്ച, ക്രിസ്തു തന്‍റെ പരസ്യ ജീവിത കാലത്ത് ശിഷ്യൻമാരുമായി അപ്പവും മീനും പങ്കു വെച്ചതിന്‍റെ ഓർമ്മയ്ക്കായിട്ടാണ് ശ്ലീഹൻമാരുടെ തിരുനാളിന് ഈ നേർച്ച നടത്തുന്നത് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ ഈ നേർച്ചയിൽ പങ്കാളികളായി. ഞായാറാഴ്ച രാവിലെ പത്തു മണിക്ക് ഇടവകക്കാരായ 12 വൈദികർ ചേർന്ന് ആഘോഷമായ തിരുനാൾ കൂർബ്ബാന അർപ്പിച്ചു തുടർന്ന് 12 ശ്ലീഹൻമാരുടെ പ്രദിക്ഷണവും നേർച്ചസദ്യയും നടന്നു. വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ നേർച്ചസദ്യ ആശിർവദിച്ചു
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision