സ്പതതിയുടെ നിറവിൽ മരിയ ഗോരോത്തിസിന് നുറു മേനി

Date:

സ്പതതിയുടെ നിറവിൽ മരിയ ഗോരോത്തിസിന് നുറു മേനി- ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിന് സപ്തതി നിറവിൽ നൂറുമേനി വിജയം
ചേന്നാട് ഗ്രാമത്തിന്റെ തിലകകുറിയായി പ്രശോഭിക്കുന്ന സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ 2023ൽ സപ്തതി നിറവിലാണ്.1953ൽ ആരംഭിച്ചു,1982 ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ഈ സ്കൂൾ ആദ്യ SSLC ബാച്ച് 1985ൽ നൂറു ശതമാനം വിജയം വിജയം നേടി ആരംഭിച്ച ജൈത്ര യാത്ര ഇന്നും തുടരുന്നു.2023 SSLC പരീക്ഷയിൽ 51/51പേരും വിജയിക്കുകയും 13FULL A+,നാലു 9A+എന്നിവ കരസ്തമാക്കുകയും ചെയ്തത് സപ്തതിയാഘോഷിക്കുന്ന സ്കൂളിന് ഇരട്ടിമധുരമായി.’പാപത്തെക്കാൾ മരണം ‘എന്ന അപ്തവാക്യം സ്വീകരിച്ചുകൊണ്ട് പ്രവർത്തനമേഖലയിൽ പ്രശോഭിക്കുന്ന ഈ വിദ്യാലയം ഇക്കഴിഞ്ഞ കാലഘട്ടങ്ങളിൽ കലാ, കായിക മേഖലകളിലും സ്വന്തമാക്കിയിരിക്കുന്ന നേട്ടങ്ങൾ പ്രശംസനീയമാണ്. മികച്ച വിജയം നേടിയ വിദ്യാർത്ഥിക്കളെയും പരിശിലിപ്പിച്ച അധ്യാപകരേയും മാനേജർ ഫാദർ തോമസ് മുലേചാലിൽ ഹെഡ് മിസ് ടീസ് സിസ്റ്റർ സിസിഎസ്എച്ച് പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം തുടങ്ങിയവർ അഭിനന്ദിച്ചു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related