ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദനം നിർവഹിച്ചത്. മഹാത്മാഗാന്ധി മുന്നോട്ട് വെയ്ക്കുന്ന അഹിംസയുടെ ആശയവുമായി നാം സഞ്ചരിക്കണമെന്ന് പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മഹാത്മാ ഗാന്ധിയോടുള്ള ജപ്പാൻ ജനതയുടെ ആദരവ് ഇവിടെ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7 visit our website pala.vision