മീനച്ചിൽ താലൂക്കിൽ റേഷന്‍ വീടുകളിലെത്തിക്കുന്ന ഒപ്പം പദ്ധതി ഉദ്ഘാടനം ചെയ്തു.

spot_img

Date:

കേരള സർക്കാർ പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ്, റേഷൻ വിതരണത്തിനുള്ള ഒരു കൈ സഹായവുമായി ഒപ്പം പദ്ധതി, മീനച്ചിൽ താലൂക്കിൽ ഉദ്ഘാടനം ചെയ്തു. മാണി സി കാപ്പൻ എംഎൽഎ പദ്ധതിയിൽ പങ്കെടുക്കുന്ന ഓട്ടോറിക്ഷ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

അതി ദാരിദ്ര്യനിർമാർജനം എന്ന സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാട് ഉൾക്കൊണ്ട് റേഷൻ കടകളിൽ എത്തി റോഷൻ സാധനങ്ങൾ കൈപ്പറ്റാൻ സാധിക്കാത്ത കിടപ്പ് രോഗികളും അവശത അനുഭവിക്കുന്നവരുമായ ജനവിഭാഗങ്ങൾക്ക് റേഷൻ വിഹിതം അവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന നൂതന പദ്ധതിയാണ് ഒപ്പം പദ്ധതി. സേവനത്തിനായി ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ കൂടെ സഹകരണത്തോടെ ഒപ്പം എന്ന പദ്ധതിയിലൂടെ അർഹമായ റേഷൻ വിഹിതം ഇത്തരം കുടുംബങ്ങൾക്ക് വീടുകളിൽ എത്തിച്ചു നൽകും.

നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസർ ജയപ്രകാശ് വി സ്വാഗതം ആശംസിച്ച യോഗത്തിൽ മുൻസിപ്പൽ കൗൺസിലർ ഡേവിഡ്, ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ബിനീഷ് പുണ്ടച്ചേരി, മാനേജർ താലൂക്ക് സപ്ത ഓഫീസർ സജനി.ബി എന്നിവർ യോഗത്തിൽ സംസാരിച്ചു. പാലാ മുണ്ടു പാലത്തുള്ള റേഷൻ കടയുടെ പരിസരത്ത് വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related