ഐജി പി.വിജയനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. തീവണ്ടി തീവെപ്പ് കേസിലെ വിവരങ്ങൾ ചോർന്നതിന്റെ പേരിലാണ് നടപടി. വിജയനെ നേരത്തെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. വിജയൻ വഴിയാണ് പ്രതികളുമായുള്ള യാത്രാവിവരങ്ങൾ ചോർന്നതെന്നാണ് റിപ്പോർട്ട്. എഡിജിപി എംആർ അജിത്കുമാർ നൽകിയ റിപ്പോർട്ട് എഡിജിപി പി പത്മകുമാറിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7 visit our website pala.vision