SMYM അരുവിത്തുറ ഫൊറോനാ സംഘടിപ്പിക്കുന്ന വേളാങ്കണ്ണി തീർത്ഥാടനം.
വേളാങ്കണ്ണി തീർത്ഥാടനം
മെയ് 29 നു വൈകിട്ട് പുറപ്പെട്ട് 31 നു രാവിലെ തിരിച്ചെത്തുന്നു. ഒരു സീറ്റിന് യാത്ര ചിലവ് 1300 രൂപ. അഡ്വാൻസ് തുക 500 രൂപ അടച്ചു രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നവർ തുകയോടൊപ്പം പേര്, വീട്ടുപേര്, വയസ്സ്, മൊബൈൽ നമ്പർ എന്നിവ കൂടി നൽകി വേണം രജിസ്റ്റർ ചെയ്യാൻ.
വിശദ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക
പ്രസിഡന്റ്
Mob: 9061945578
വൈസ് പ്രസിഡന്റ്
Mob: 98467 59339
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website http://pala.vision