അരുവിത്തുറ പള്ളിയിൽ ഞായറാഴ്ച ആഘോഷമായ ഹിന്ദി കുർബാന

Date:

ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാളിനോട് അനുബന്ധിച്ച് ഏപ്രിൽ 30 ഞായറാഴ്ച വൈകുന്നേരം 4:00 മണിക്ക് ആഘോഷമായ ഹിന്ദി കുർബാന അർപ്പിക്കപ്പെടുകയാണ്. ബഹുമാനപ്പെട്ട കിസിഞ്ചർ ഏണിയേക്കാട്ട് MST അച്ചൻ ആണ് കുർബാന അർപ്പിക്കുന്നത്. മെയ് ഒന്നാം തീയതി എട്ടാമിടം ആണ്. തിങ്കളാഴ്ച രാവിലെ 5.30 മുതൽ വൈകുന്നേരം 6:00 മണിവരെ തുടർച്ചയായി അരുവിത്തുറ പള്ളിയിൽ കുർബാനകൾ ഉണ്ടായിരിക്കുന്നതാണ്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...