പഴയ ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസുള്ളവർക്ക് കാർഡ് രൂപത്തിലുള്ള ലൈസൻസിലേക്ക് മാറാൻ അവസരം. ഇതിന് 200 രൂപയാണ് ഫീസ്. ഇതിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ലൈസൻസ് തപാലിൽ വേണമെന്നുള്ളവർ തപാൽ ഫീസ് കൂടി ചേർത്താണ് അടയ്ക്കേണ്ടത്. പുതിയ ലൈസൻസ് എടുക്കാൻ കൈവശമുള്ള പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കേണ്ടതില്ല. ഒരു വർഷത്തേക്കാണ് ലൈസൻസ് മാറുന്നതിന് ഇളവുകളുള്ളത്. അതിന് ശേഷം 1200 രൂപയാണ് ഫീസ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision