സിസ്റ്റർ അനിത സുപ്പീരിയർ ജനറൽ

spot_img

Date:

കോട്ടയം: കോട്ടയം അതിരൂപതയിലെ സെൻറ് ജോസഫ്സ് സന്യാസിനി സമൂഹത്തിൻറെ സുപ്പീരിയർ ജനറലായി സിസ്റ്റർ അനിത വെളിയന്നൂർ പുളിക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

സിസ്റ്റർ സൗമി പാലത്തടത്തിൽ, ചാമക്കാല, സിസ്റ്റർ ഗ്രേസി കുഴിപ്പിള്ളിൽ ചാമക്കാല, സിസ്റ്റർ ബൈസി വെട്ടത്തുകണ്ടത്തി ൽ അരീക്കര, സിസ്റ്റർ റ്റിജി പള്ളിക്കുന്നേൽ മാലക്കല്ല് എന്നിവരാണ് ജനറൽ കൗൺസിലേഴ്സ്. ഇരുപത്തിമൂന്നാമത് ജനറൽ സിനാക്സിസിൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷനായിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related