80 കഴിഞ്ഞവർക്ക് സിനഡിൽ വോട്ടവകാശമില്ല: ഫ്രാൻസിസ് മാർപാപ്പ

spot_img

Date:

വത്തിക്കാൻ: പൗരസ്ത്യ കത്തോലിക്കാ സഭകളിലെ സിനഡിൽ അംഗങ്ങളായ വിരമിച്ചവരും 80 വയസ് കഴിഞ്ഞവരുമായ മെത്രാന്മാരുടെ വോട്ടവകാശം റദ്ദു ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പൗരസ്ത്യ സഭാ കാനോൻ നിയമം ഭേദഗതി ചെ യ്തു. പല സഭകളിലെയും പാത്രിയർക്കീസുമാരും മേജർ ആർച്ച്ബിഷപ്പുമാരും ഈ ആവശ്യം ഉന്നയിച്ചുവരികയായിരുന്നെന്ന് 16നു ഞായറാഴ്ച പുറത്തിറക്കിയ “ഇയാം പ്രീം’ എന്ന അപ്പസ്തോലിക സന്ദേശത്തിൽ പറയുന്നു.

80 വയസ് തികഞ്ഞതിനുശേഷവും സഭാ, രൂപതാ ഭരണത്തിൽ തുടരുന്ന മെത്രാന്മാർക്ക് ഈ ഭേദഗതി ബാധകമല്ല. കാനോൻ നിയമത്തിൻറെ 66 ഖണ്ഡിക 1, 102, 149, 183 എ ന്നീ വകുപ്പുകളെ ബാധിക്കുന്ന ഭേദഗതി ഒരു മാസത്തിനകം നിലവിൽ വരും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related