സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടിടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ് (എസ്എസി എംടിഎസ്) പരീക്ഷ, 2022, സിഎച്ച്എസ്എൽ പരീക്ഷ, 2022 എന്നിവ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിൽ നടത്തും. ഇതിന് ഡിഒപിടി അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ് അറിയിച്ചു.
ബഹുഭാഷയിലുള്ള ആദ്യ പരീക്ഷ (MTS 2022) മേയ് 2 മുതൽ ആരംഭിക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision