എം എസ് ഡബ്ലു ഒന്നാം റാങ്ക് ചേർപ്പുങ്കൽ ബിവിഎം കോളേജിന് എം ജി യൂണിവേഴ്സിറ്റിയിലെ കഴിഞ്ഞ എം എസ് ഡബ്ലു ബാച്ചിലെ ഒന്നാം റാങ്ക് ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ അഞ്ജലി വി കെ കരസ്ഥമാക്കി. പിറവത്തുള്ള വഞ്ചിക്കുഴിയിൽ എം.കെ കുട്ടപ്പന്റെയും പരേതയായ സാറാക്കുഞ്ഞിന്റെയും മകളാണ് അഞ്ലി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision