അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല സ്പോർട്സ് കോച്ചിംഗ് ക്യാമ്പ്

Date:

അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കഴിഞ്ഞവർഷം സ്പോർട്സ് ആൻഡ് ഗെയിംസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കുട്ടികൾ പങ്കെടുത്ത് നേട്ടങ്ങൾ കൊയ്തു.

ഈ നേട്ടങ്ങൾ എസ്എസ്എൽസി പരീക്ഷയിൽ അവർക്ക് ഗ്രേസ് മാർ നേടുന്നതിന് സഹായിച്ചു. ഗ്രേസ് മാർക്കിനൊപ്പം സ്പോർട്സ് ആൻഡ് ഗെയിംസിലൂടെ എംബിബിഎസ് പോലുള്ള പ്രൊഫഷണൽ കോഴ്സുകളിൽ സ്പോർട്സ് ക്വോട്ടയിൽ അഡ്മിഷൻ നേടുവാനും കുറഞ്ഞ ചെലവിൽ പഠിക്കാനും ജോലി സമ്പാദിക്കാനും സാധിക്കുന്നു.

കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിച്ച് ആരോഗ്യവും ബുദ്ധി സാമർത്ഥ്യവുമുള്ള പൗരന്മാരായി വളർത്തിയെടുക്കാൻ സ്പോർട്സിലൂടെ സാധിക്കുന്നു. ലഹരി ഉപയോഗത്തിൽപ്പെട്ട് കുട്ടികൾ വഴിതെറ്റി പോകാതിരിക്കുവാൻ സ്പോർട്സ് സഹായകരമാണ്.

സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന അവധിക്കാല സ്പോർട്സ് കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക. 9496697317

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...

മാരുതി സുസുക്കി ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായി ചാർ‍ജിം​ഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഒരുങ്ങുന്നു

ഇവി എക്സ് എന്ന പേരാണ് കൺസപ്റ്റ് വാഹനത്തിന് നൽകിയിരിക്കുന്നത്. 2,300 ന​ഗരങ്ങളിലാണ്...