ചരിത്രത്തിൽ ഇന്ന് – ഏപ്രിൽ 8

Date:

  • 217 – റോമൻ ചക്രവർത്തിയായ കറക്കള കൊല്ലപ്പെട്ടു.
  • 1899 – മാർത്ത പ്ലേസ്, വൈദ്യുത കസേരയിൽ വധശിക്ഷക്കു വിധേയയായ ആദ്യ വനിതയായി.
  • 1929 – ഇന്ത്യൻ സ്വാതന്ത്ര്യസമരം: ഭഗത് സിംഗും ബതുകേശ്വർ ദത്തും ദില്ലി സെൻട്രൽ അസ്സെംബ്ലിയിൽ ബോംബെറിഞ്ഞു.
  • 1950 – ഇന്ത്യയും പാകിസ്താനും ദില്ലി ഉടമ്പടിയിൽ ഒപ്പുവച്ചു.
  • 1957 – സൂയസ് കനാൽ വീണ്ടും തുറന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സഭയുടെ പ്രതിരൂപം എന്നനിലയിൽ മറിയം, ജീവിക്കുന്ന ദൈവത്തിൻ്റെ ആത്മാവുകൊണ്ട് എഴുതപ്പെട്ട ഒരു ലിഖിതമാണ്”

ക്രൈസ്‌തവ സമൂഹത്തെ വിശുദ്ധ പൗലോസ് ഇപ്രകാരം നിർവ്വചിക്കുന്നു: "ജീവിക്കുന്ന ദൈവത്തിൻ്റെ ആത്മാവുകൊണ്ട്,...

ഇസ്രയേല്‍- ഹിസ്ബുള്ള വെടി നിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും അംഗീകരിച്ചു

ഇസ്രയേല്‍- ഹിസ്ബുള്ള വെടി നിര്‍ത്തല്‍ കരാര്‍ ഇരുപക്ഷവും അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ്...

മൂലമറ്റം സെൻറ് ജോർജിൽ പ്ലാറ്റിനം ജൂബിലി സംസ്ഥാന പ്രസംഗ മൽസരം 28-ന്

മൂലമറ്റം : സെൻ്റ് ജോർജ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി...

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണത്തിനായുള്ള ഹര്‍ജിയില്‍ കളക്ടര്‍ക്കെതിരെ ആരോപണം

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന...