2023-ലെ ദേശീയ പഞ്ചായത്ത് അവാർഡിൽ കേരളത്തിന് വിവിധ വിഭാഗങ്ങളിലായി 4 പുരസ്കാരങ്ങൾ. ആലപ്പുഴ ചെറുതന, വീയപുരം, മലപ്പുറം പെരുമ്പടപ്പ്, തൃശൂർ അളഗപ്പ നഗർ എന്നീ പഞ്ചായത്തുകൾക്കാണ് പുരസ്കാരം. രാജ്യത്തെ മികച്ച ശിശുസൗഹൃദം, സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യം, ജലപര്യാപ്തതക്കായി നടത്തിയ പ്രവർത്തനങ്ങൾ, സൽഭരണം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം. ദില്ലിയിൽ വെച്ച് ഏപ്രിൽ 17നാണ് പുരസ്കാര വിതരണം നടക്കുക.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision